കൗതുകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കൗതുകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

03 ഡിസംബർ 2011

ഹിറ്റ്ലറും നെപോളിയനും.. പിന്നെ.. വര്‍ഷ വ്യതിയാനവും..

നെപോളിയന്‍ ജനിച്ചത്  1760.
ഹിറ്റ്ലര്‍ ജനിച്ചത്  1889.

നെപോളിയന്‍ അധികാരത്തില്‍ 1804.
ഹിറ്റ്ലര്‍ അധികാരത്തില്‍ 1933.

നെപോളിയന്‍ വിജയരഥം ഏറിയത് 1809.
ഹിറ്റ്ലര്‍ വിജയരഥം ഏറിയത് 1938.

നെപോളിയന്‍ അധ:പതിച്ചത് 1816.
ഹിറ്റ്ലര്‍ മരണമടഞ്ഞത് 1945.

ഇവര്‍ക്കിടയിലെ വര്‍ഷ വ്യതിയാനം എല്ലായ്പ്പോഴും
129 കൊല്ലം ആയിരുന്നു എന്നത്
ചരിത്രത്തിന്റെ കൌതുകങ്ങളില്‍ ഒന്ന്...
Read more...