കൂട്ട് കുടുംബ വ്യവസ്ഥയില്‍ അളിയാക്ക
വരുന്ന ദിവസത്തിനായുള്ള കാത്തിരിപ്പില്‍ ....
കോഴി കൂട്ടിനകത്ത് നിന്നും ഇറങ്ങാന്‍ മടിക്കുന്ന
പാവം പൂവന്‍ കോഴിയുടെ നെഞ്ചിടിപ്പ് ആര് കാണുന്നു...
കണിയായി കൂട്ടിനു പുറത്ത് നില്‍ക്കുന്നവര്‍ കെണിയുമായി
കാത്തു നില്‍ക്കയാണ് എന്നറിയാതെ കൂട്ടില്‍ നിന്നും
ഇറങ്ങുന്ന കോഴിയുടെ കാലു ചിറകും കൂട്ടി പിടിച്ചു
ഒരിത്തിരി വെള്ളം കുടിപ്പിച്ചു മൂര്‍ച്ച കൂട്ടിയ കത്തിയുമായി
കഴുത്തില്‍ ഒരു വര കൊണ്ട് രക്ത അര്‍ച്ചന നടത്തി
കരിയില നിറഞ്ഞ മുറ്റത്ത് ഇട്ടു ആ കോഴി ഒന്ന് പിടഞ്ഞു
ചിലപ്പോഴൊക്കെ വീണ്ടും എണീറ്റ് നടന്നു...
ഒടുവില്‍ കീഴടങ്ങി വീരചരിതം പുല്‍കി...
Read more...