യൂടുബും ഡെയിലി മോശനുമൊക്കെ തുറക്കാന്‍ ഭയം തോന്നുന്നു..
സ്വകാര്യ കാമറകള്‍ പകര്‍ത്തുന്ന ഉടലും ഉള്ളും തരിപ്പിക്കുന്ന കാഴ്ചകളില്‍
അറിയാവുന്നവരുടെ മുഖവും മാനവും ചലിക്കുന്നത് കാണേണ്ടി വരുമോ എന്ന ഭയം..
ദൈവത്തിന്‍ കണ്ണിനെ പോലും കടത്തി വെട്ടുന്ന കാഴ്ച്ചയെ
കൈ വെള്ളയില്‍ ഇട്ടു അമ്മാനമാടുന്നവര്‍ ...
അതിനെ മോര്‍ഫിങ്ങ ചെയ്തും ക്ളിപ്പിംഗ് ചെയ്തും അപ്ലോഡ് ചെയ്യുന്ന
സാമാന്യ ബുദ്ധിയില്ലാത്ത സാങ്കേതിക വിദഗ്ദര്‍ ...
ശബ്ദത്തെ വെല്ലുന്ന വേഗതയില്‍ അതിനെ പ്രസരണം ചെയ്യുന്ന
വിവരമില്ലാത്ത അല്‍പ വ്യവസായികള്‍ ...
പെറ്റമ്മയുടെ ആണെങ്കില്‍ പോലും ലൈകും കമന്റും നല്‍കി പ്രോത്സാഹിപ്പിക്കുന്ന
രക്തം വാര്‍ന്ന ഞരമ്പ് രോഗികള്‍ ...
ശാസ്ത്രമേ ... എന്തിനീ വിദ്യ എനിക്ക് നല്‍കി...
കാലമേ ... എന്തിനീ ലോകം എനിക്ക് തന്നു...
ദൈവമേ ... എന്തിനെന്‍ കണ്ണുകള്‍ക്ക് കാഴ്ച തന്നു...?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?