" വിശന്നിട്ടു വയ്യ... കഴിക്കാനെന്തെങ്കിലും ഉണ്ടോ അമ്മേ.."
അമ്മയുടെ മടിയിലിരുന്നു ഉണ്ണി ചോദിച്ചു..
" അടുക്കളയില്‍ ഉണ്ട് .. നീ വാ.. കഴിക്കാം... "
" ഇതെന്താ എനിക്ക് മാത്രം... അമ്മ കഴിക്കുന്നില്ലേ...? "
വാഴ ഇലയുടെ ഓരത്ത് കുറച്ചു മാത്രം ഊണ് കണ്ടു ഉണ്ണി ചോദിച്ചു..
" ഇല്ല കുട്ട്യേ.. എനിക്കിന്ന് വ്രതമാണ്.."
" ഇന്നിനി എന്ത് വ്രതം ആണാവോ..? വ്രതം എന്നത് എന്നാണാവോ പട്ടിണിയുടെ പര്യായം ആയി മാറിയത്..? ഉള്ളില്‍ നിന്നും പൊങ്ങി വന്ന ചോദ്യങ്ങള്‍ ഓരോന്നും..
ഉണ്ണി ഒരല്പം വറ്റ് ചേര്‍ത്ത് ഇറക്കി...
ഉണ്ണി ഒരല്പം വറ്റ് ചേര്‍ത്ത് ഇറക്കി...
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തെ...
ഇല്ലാതാക്കൂഅമ്മയുടെ വ്രതം കുഞ്ഞിനു രക്ഷ ........
മറുപടിഇല്ലാതാക്കൂനന്നായി അവതരിപ്പിച്ചു സക്കീര്‍
നന്ദി സഹൃദയരെ
മറുപടിഇല്ലാതാക്കൂഅതെ ദാരിദ്ര്യത്തില്‍ അമ്മക്കെപ്പോഴും വ്രതമാണ് ....മാസങ്ങളോ വര്‍ഷങ്ങളോ പ്രത്യാഗ ദിവസങ്ങളോ ഇല്ല ..പാവം അമ്മ ...എന്നും ഉണ്ണിയെ ഊട്ടും ...പല അമ്മമാരും ഒരു കാലത്ത് നമ്മുടെ കേരളക്കരയിലും ഇങ്ങിനെയായിരുന്നില്ലേ ....
മറുപടിഇല്ലാതാക്കൂഇന്നും ദാരിദ്ര്യം ഉണ്ട്... പക്ഷെ... പഴയത് പോലെ ഭക്ഷണത്തിന്റെ കാര്യത്തില്‍ കുറവാണ് എന്ന് കരുതുന്നു... അമ്മമാര്‍ ഏതു കാലത്തും മക്കള്‍ക്ക് വേണ്ടി ത്യാഗസന്നദ്ധര്‍ ആണ്... അപൂര്‍വ്വം ചിലരെ ഒഴിച്ച് നിറുത്തിയാല്‍ ...
ഇല്ലാതാക്കൂനന്ദി... കാദേര്‍ ഭായി...
സക്രുക്കാ ..വായിച്ചു ട്ടോ..എനിക്കിഷ്ടായി.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂസന്തോഷം നേനകുട്ടീ...
ഇല്ലാതാക്കൂ