നാലാണ്ട് കൂടുമ്പോള്‍
നാളൊന്നു കൂടുന്ന
നാലിന്റെ പാതിയാം
നവമുകുള രണ്ടാം മാസം നീ...
നീതിയുടെ അന്തകന്‍
നിക്രിഷ്ടനാം ഹിറ്റ്ലറുടെ
നാസിയുടെ ജന്മമാസമെന്നോതി
നിന്ദക്ക് പാത്രമായവള്‍ നീ...
നിത്യ പ്രണയത്തില്‍ എന്നും
നിലക്കാത്ത ഓര്‍മ്മയില്‍ ജ്വലിക്കും
നാളമായ വാലന്റൈന്‍ കാമുകന്റെ
നിര്യാണം കൊണ്ടനുഗ്രഹീതമാസവും നീ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?