പ്രിയപ്പെട്ട സൂകെന്‍ ബെര്‍ഗ് ...
സുഖമെന്ന് കരുതുന്നു.... അതിനായി പ്രാര്‍ഥിക്കുന്നു...
അപ്പനൊരു റിക്വസ്റ്റ് അയക്കണം... നിനക്ക് അപ്പനും അമ്മായിയും ഒന്നുമില്ലാഞ്ഞിട്ടാവും ഫ്രണ്ട് റിക്വസ്റ്റ് എന്ന ഒരൊറ്റ ഓപ്ഷനെ ഫൈസ്ബൂകില്‍ ഒള്ളൂ... അപ്പന്‍ ഫ്രണ്ട് നെ പോലെയാണെങ്കിലും എങ്ങനെയാ അപ്പന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുക...? അപ്പന് അയക്കാന്‍ ഒരു റിക്വസ്റ്റ് ഓപ്ഷന്‍ വേണം... " ഫാദര്‍ റിക്വസ്റ്റ് " ...
എന്തെങ്കിലും ഒരു പരിപാടി തുടങ്ങുമ്പോള്‍ ഇങ്ങനത്തെ പ്രശ്നങ്ങള്‍ ഒക്കെ ഒന്നാലോചിക്കണ്ടേ...? ഈ ഒപ്ഷനോക്കെ ഒള്ള ഒരെണ്ണം നമ്മളെ കുന്ദംകുളം മാര്‍കറ്റില്‍ ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടല്ല ; അന്റെ പായേരം കേക്കണ്ടല്ലോ ന്നു കരുതീട്ടാ...
ഇജ്ജ് അബടെ വെറുതെ ഇരിക്കയാണ് എന്നറിയാം ... ന്നു കരുതി എനിക്കിവിടെ നിനക്ക് കത്തെഴുതി ഇരുന്നാല്‍ പോരാ... നൂറു കൂട്ടം പണിയുണ്ട് മനുഷ്യന്... പിന്നെ ഇതിപ്പോ അപ്പനെ ഒന്ന് കാണണമെങ്കില്‍ നിന്റെ ഈ ഓലക്കേലെ ഫൈസ്ബൂകില്‍ തന്നെ കയറണം.. കത്ത് ചുരുക്കുന്നു... ഈ കത്ത് കിട്ടിയാല്‍ ഉടന്‍ എന്തെങ്കിലും ചെയ്താ അണക്ക് നന്നൂ... അല്ലേല്‍ ഞാന്‍ ഒരെണ്ണം അങ്ങ് തുടങ്ങും...
NB : ഇനി " അപ്പന്‍ റിക്വസ്റ്റ് " ഓപ്ഷന്‍ തുടങ്ങുമ്പോള്‍ കടപ്പാട് എന്റെ പേര് കൊടുത്തില്ലെങ്കില്‍ നമ്മക്ക് കോടതിയില്‍ വെച്ച് കാണാം...
പിന്നെ ഒരു കാര്യം... ഈ ന്യൂനത നിന്നെ ചൂണ്ടി കാട്ടി തന്നതിന്റെ പേരും പറഞ്ഞു എന്നെ നിന്റെ മാനേജര്‍ ആക്കാമെന്ന് വല്ല പൂതിയുമുണ്ടെങ്കില്‍ അതങ്ങ് മാങ്ങി വെചേക്കൂ... ഞമ്മള്‍ ഇത്തിരി കൊസ്ട്ട്ലി ( നോട ഇട്ലി ) ആണ് മോനേ....
അപ്പൊ ശരി... നീ നീണാള്‍ വാഴട്ടെ... ഇല്ലെങ്കില്‍ എന്റെ അപ്പന് മൂച്ചി പിരാന്താവും... അല്ലാതെ അന്നോടുള്ള പിരിഷം കൊണ്ടൊന്നുമല്ല... ഞാന്‍ നിറുത്തുന്നു... ഇതിന്റെ പോസ്റ്റല്‍ ഫീ എനിക്കയച്ചു തന്നാല്‍ നന്നൂ.... എന്തിനാ വെറുതെ ഒരു കടമിടപാടു അല്ലെ..?
സ്നേഹത്തോടെ മോന്നൂസ്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?