വേര്‍പാടുകള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളായി പുനര്‍ജനിക്കുമ്പോള്‍
കണ്ണുകള്‍ ഒഴിച്ച് തന്ന ഉപ്പു വെള്ളത്തില്‍ കവിള്‍ത്തടം നനയുന്നു...
മങ്ങുന്ന കാഴ്ചയില്‍ അവ്യക്തമായ രൂപം പുഞ്ചിരി തൂകി മറയുമ്പോള്‍
പറയാന്‍ ബാക്കിവെച്ചതെന്തൊക്കെയോ മനസ്സില്‍ തികട്ടിക്കൊണ്ടേയിരിക്കും...
ഇനിയുമോരവസരം...?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?