" ഇന്നലെയുടെ ഉറക്കമില്ലായ്മയുടെ കാരണം തേടി
അലയുമ്പോള്‍ ഇന്നിന്റെ ഉറക്കം കൂടി നഷ്ടമാകുന്നു... "
...........................................................സക്രു................
അലയുമ്പോള്‍ ഇന്നിന്റെ ഉറക്കം കൂടി നഷ്ടമാകുന്നു... "
...........................................................സക്രു................
കൊള്ളാം ഈ ചിന്തകള്‍ !!!ഈ വരികള്‍ ആശാവഹം !!നന്മയുള്ള ഒരു മനസ്സോ ,അതോ നന്മ തേടുന്ന ഒരു മനസ്സോ ??എന്തോ ഒന്ന് കാണാനാകുന്നുണ്ട് .വരികള്‍ക്കിടയിലൂടെ സഞ്ചാരം നടത്തിയതോണ്ട് തോന്നലാണോ ആവോ !!!!!!!!?എന്തായാലും തുടരുക ഈ ശ്രമം ...പാഴാവില്ല .ഉറപ്പ് .എന്നും നന്മകള്‍ ..പ്രാര്‍ത്ഥനയോടെ ...
മറുപടിഇല്ലാതാക്കൂഈ പ്രോത്സാഹനത്തിനു നന്ദിയില്‍ കൂടിയതോന്നും കൈവശമില്ല സുഹൃത്തേ... തനിയവാര്തത്തനങ്ങള്‍ തന്നെയാണ് രാപ്പകലുകള്‍ എന്നതിനാല്‍ നന്ദി തന്നെ വീണ്ടും രേഖപ്പെടുത്തുന്നു..
ഇല്ലാതാക്കൂ