...
നിറഞ്ഞു തുളുമ്പിയ
കണ്ണീരിനെ സാഹസപെട്ടു
ശാസിച്ചു നിറുത്തി
പാടില്ലെന്നോതി ഞാന്‍ ...
അര്‍ഹതയില്ലാത്തതാശിച്ച
വിലക്കെടുത്ത നോവിനെ
അര്‍ഹിക്കുന്നു നീയെന്ന
താക്കീതും നല്‍കി ഞാന്‍ ...
.......സക്രു......
നിറഞ്ഞു തുളുമ്പിയ
കണ്ണീരിനെ സാഹസപെട്ടു
ശാസിച്ചു നിറുത്തി
പാടില്ലെന്നോതി ഞാന്‍ ...
അര്‍ഹതയില്ലാത്തതാശിച്ച
വിലക്കെടുത്ത നോവിനെ
അര്‍ഹിക്കുന്നു നീയെന്ന
താക്കീതും നല്‍കി ഞാന്‍ ...
.......സക്രു......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?