"..... മുത്തശ്ശി വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുന്നു...
പേരക്കിടാവ് ടച് സ്ക്രീനില്‍ തൊട്ടു, തോണ്ടി, തലോടുന്നു...
അനുകരണ ഭാവത്തോടെ പഴമയുടെ ശീലങ്ങള്‍
പുത്തന്‍ കുപ്പായമിട്ട് നമ്മിലേക്ക് വരുന്നത് കാണുമ്പോള്‍
ഭൂമി ഉരുണ്ടതെന്നു പറയുന്നതെത്ര സത്യം അല്ലെ...?...."
........................................................ സക്രു.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?