സ്വര്‍ണത്തിന്‍ നാണയം ഉണ്ടോ നിന്‍ കൈകളില്‍
തൂക്കത്തിനോത്ത് ഞാന്‍ സ്നേഹം നല്‍കാം...
വെള്ളി തന്‍ നാണയം ഉണ്ടോ നിന്‍ കൈകളില്‍
ഏറെ കുറെയൊക്കെ സ്നേഹം ഞാന്‍ നല്‍കാം...
ഓട്ട കാല്‍ അണ ഉണ്ടോ നിന്‍ കൈകളില്‍ ..
ഓട്ടയുള്ള പാത്രത്തില്‍ ഞാന്‍ സ്നേഹം നല്‍കാം....
പകരം വെക്കാന്‍ ഒന്നുമില്ല നിന്‍ കൈകളില്‍ ...
എങ്കില്‍ ...
പകുത്തു നല്‍കാന്‍ സ്നേഹം ഇരിപ്പതില്ല എന്നില്‍ ...
പണമില്ലാത്തവന് പിണം
മറുപടിഇല്ലാതാക്കൂ