ചുറ്റിലും നടക്കുന്നതെന്തെന്ന്
അറിവീലെനിക്കും
ഞാന്‍ ഉറങ്ങുന്നു...
കൊണ്ക്രീട്ടു കെട്ടിടത്തില്‍ ..
കണ്മുന്നില്‍ കാണാ കാഴ്ചകള്‍
കണ്ടിട്ടും കാണാ ഭാവത്തില്‍
ഉള്വലിക്കുന്നു ഞാനെന്‍ ശിരസ്സും
ആ ആമത്തോടിലേക്ക്...
കാതടപ്പിക്കുന്നത് കേട്ടിട്ടും കൂസാത്ത
ഭാവത്തില്‍ ഞാന്‍ ആമാത്തോടിന്‍
തൊലിക്കട്ടിയുമായി നീങ്ങുന്നു..
ശാന്തമായുറങ്ങുന്നു പട്ടാ പകലിലും...
കാതടപ്പിക്കുന്നത് കേട്ടിട്ടും കൂസാത്ത
മറുപടിഇല്ലാതാക്കൂഭാവത്തില് ഞാന്‍ ആമാത്തോടിന്‍
തൊലിക്കട്ടിയുമായി നീങ്ങുന്നു..
ശാന്തമായുറങ്ങുന്നു പട്ടാ പകലിലും
നിനക്കുറങ്ങാമല്ലോ അതിനും കിട്ടുന്നുണ്ടല്ലോ തുട്ട്.
ശരിയേ...
മറുപടിഇല്ലാതാക്കൂ