മാതാവും മകളും ഇന്നും സര്‍വ്വ സുമംഗലി
മംഗല്യച്ചരട് പൊട്ടി ഞാന്‍ ഇന്നേകയായി..
മനവും മെയ്യും തന്നു കൂടെ നിന്നൊരാ
മാരനിന്നു മറയുന്നു കണ്മുന്‍പില്‍ നിന്നും..
മണ്ണിനടിയില്‍ ഒരുക്കി വെച്ച മണിയറയില്‍
മണ്ണായി മാറേണ്ട മാരനിന്നു ആദ്യരാത്രി
മനുഷ്യന് മറ തീര്‍ക്കും മൂകത തീര്‍ക്കും
മുറിക്കകത്ത് എനിക്കിമിന്നു ആദ്യരാത്രി
നാഥന്‍ നഷ്ടപ്പെട്ട് തുടരേണ്ട ജീവിതത്തില്‍
നാഡീ ഞരമ്പുകള്‍ നിയന്ത്രണ വിധേയമാക്കാന്‍
നാല് മാസവും പത്തു നാളും എന്നിലോതുങ്ങി കൂടാന്‍
നിര്‍ബന്ധിക്കുന്നുവെന്നെ മത നിയമവും ...
അഴിച്ചു വെക്കുവാനേറെ ഇല്ലയെന്‍
ആഭരണങ്ങള്‍ ഒക്കെയുമെങ്കിലും
അഴിചീടുകയാണ് ഞാന്‍ ഇന്ന്
അനിവാര്യമായ വിധിക്ക് കീഴടങ്ങവേ..
അണിയണം ഞാനിന്നു തൂവെള്ള വസ്ത്രം
അറിയണം ഞാനിന്നുതൊട്ടു എകയെന്ന സത്യം...
മംഗല്യച്ചരട് പൊട്ടി ഞാന്‍ ഇന്നേകയായി..
മനവും മെയ്യും തന്നു കൂടെ നിന്നൊരാ
മാരനിന്നു മറയുന്നു കണ്മുന്‍പില്‍ നിന്നും..
മണ്ണിനടിയില്‍ ഒരുക്കി വെച്ച മണിയറയില്‍
മണ്ണായി മാറേണ്ട മാരനിന്നു ആദ്യരാത്രി
മനുഷ്യന് മറ തീര്‍ക്കും മൂകത തീര്‍ക്കും
മുറിക്കകത്ത് എനിക്കിമിന്നു ആദ്യരാത്രി
നാഥന്‍ നഷ്ടപ്പെട്ട് തുടരേണ്ട ജീവിതത്തില്‍
നാഡീ ഞരമ്പുകള്‍ നിയന്ത്രണ വിധേയമാക്കാന്‍
നാല് മാസവും പത്തു നാളും എന്നിലോതുങ്ങി കൂടാന്‍
നിര്‍ബന്ധിക്കുന്നുവെന്നെ മത നിയമവും ...
അഴിച്ചു വെക്കുവാനേറെ ഇല്ലയെന്‍
ആഭരണങ്ങള്‍ ഒക്കെയുമെങ്കിലും
അഴിചീടുകയാണ് ഞാന്‍ ഇന്ന്
അനിവാര്യമായ വിധിക്ക് കീഴടങ്ങവേ..
അണിയണം ഞാനിന്നു തൂവെള്ള വസ്ത്രം
അറിയണം ഞാനിന്നുതൊട്ടു എകയെന്ന സത്യം...
സക്കീര്‍ ബായി .......നല്ല വരികള്‍ ..ഇനിയും എഴുതൂ ...............
മറുപടിഇല്ലാതാക്കൂനന്ദി ജബ്ബാര്‍ ഇക്കാ....
മറുപടിഇല്ലാതാക്കൂ