മൂര്‍ച്ചയുള്ള ഒരായുധം മുറിചിടുമെന്‍
ഇട നെഞ്ചില്‍ നിന്നും ചോര വാര്‍ന്നിടാം...
എങ്കിലും മരണം അകന്നു നിന്നേക്കാം...
പാതി ജീവന്‍ ശേഷിപ്പുമായി...
ചാട്ടുളി പോലൊരു വാക്ക് തുളചീടുമെന്‍
ചങ്കും മനവും പിളര്‍ക്കുമാര്‍ ഉച്ചത്തില്‍ ..
എങ്കില്‍ മരണം മിന്നല്‍ പിണറായി മാറിയേക്കാം...
ഒന്ന് പിടയുക പോലും ചെയ്യാതെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?