10 സെപ്റ്റംബർ 2011

മാരിവില്‍

സ്നേഹാരാമത്തിലെ പൂഞ്ചോലകളെയും
കുതിച്ചൊഴുകുന്ന കാട്ടാറുകളെയും തഴുകി
തലോടിയെത്തിയ എന്‍ മാരിവില്ലേ..?
ഹൃദയമാകുന്ന കനകകൊട്ടാരത്തില്‍
വെണ്ണം കല്ലില്‍ കൊത്തിയ ഒരു കൊട്ടാരം
നിനക്കായി പണിതു ഉയര്‍ത്തട്ടെയോ..?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?