ഭയം തോന്നുന്നു...
ഘടികാര സൂചി കറങ്ങുന്നത് കാണുമ്പോള്‍ ...
സൂര്യന്‍ അസ്തമിക്കുന്നത് കാണുമ്പോള്‍ ...
പകല്‍ ഇരുട്ടാവുമ്പോള്‍ ...
ദിനം കൊഴിഞ്ഞു പോകുമ്പോള്‍ ...
ഒരു കാല്‍പാദം പോലും മുന്‍പോട്ടു വെക്കുവാന്‍ ആകുന്നില്ല...
വെക്കുന്ന ഓരോ കല്പാടിലും കാലം കരുതി വെച്ച കണക്കു പുസ്തകത്തിലെ ഒരു താള് മറിയുന്നു.
അതെ...
മരണത്തിലേക്ക് ...
അനിവാര്യമായ വിധിക്ക് കീഴടങ്ങാത്തവരായ് ആരുണ്ട്..?
ഈ രാവ് പുലരാതിരുന്നെങ്കില്‍ ...
ഈ സ്വപ്നം അവസാനിക്കാതിരുന്നെങ്കില്‍ ...
ഒരു നിമിഷം കൊതിച്ചു പോകുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?