കാലങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ അവള്‍ അവനെ കണ്ടുമുട്ടി..
അവള്‍ അവനോടു ചോദിച്ചു..
" എന്നെ ഓര്‍ക്കുന്നുവോ.? "
" ഇല്ല.. " അവന്‍ പറഞ്ഞു...
അവള്‍ പോയി കഴിഞ്ഞപ്പോള്‍ അവന്റെ കൂട്ടുകാരന്‍ ചോദിച്ചു..
" നീ എന്തിനവളോട് കള്ളം പറഞ്ഞു..? "
" ഞാന്‍ കള്ളം പറഞ്ഞില്ല...
മറന്നതല്ലേ ഓര്‍ക്കുവാന്‍ ആകൂ..
ഞാന്‍ അവളെ മറന്നിട്ടില്ലല്ലോ...
പിന്നെ എങ്ങനെ അവളെയെനിക്ക് ഓര്‍ക്കുവാനാകും..? "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?