December 25, 2011
അയലത്ത് ഊഞ്ഞാല്‍ ആടുന്നത്..."
*** സക്രു ***
" വിമര്‍ശനങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് ചര്‍ച്ച
ചെയ്യപെടുന്നു എന്നത് കാലങ്ങള്‍ക്കും മുമ്പേ
പിറന്ന സത്യമാണ്... "
*** സക്രു.. ***
" അര്‍ദ്ധരാത്രി സൂര്യന്‍ ഉദിക്കുമായിരുന്നു എങ്കില്‍ ....
കാണാമായിരുന്നു... അഴിച്ചു വെച്ച പൊയ്മുഖങ്ങള്‍ അയലത്ത് ഊഞ്ഞാല്‍ ആടുന്നത്..."
*** സക്രു ***
" വിമര്‍ശനങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് ചര്‍ച്ച
ചെയ്യപെടുന്നു എന്നത് കാലങ്ങള്‍ക്കും മുമ്പേ
പിറന്ന സത്യമാണ്... "
*** സക്രു.. ***
December 26, 2011
" ഇനിയും എണ്ണം പറഞ്ഞ അഞ്ചു നാള്‍ ...
ചുമരില്‍ തൂങ്ങി കിടക്കുന്ന കലണ്ടറിലെ താളുകള്‍ എനിക്ക്
സ്വന്തമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു ഞാനും...
മുഷിഞ്ഞു കീറിയ നോട്ട് ബുക്കിന്റെ പുറം ചട്ട പൊതിയാനായ് ..."
( ഓര്‍മ്മയുടെ താളില്‍ നിന്നൊരേട് - **..സക്രു..** )
===***===

December 27, 2011
" കര്‍മ്മമില്ലാത്ത വിശ്വാസം
തുഴ നഷ്ടമായ തോണിയാണ്.. "
....*** സക്രു ***....
****=====****
December 28, 2011
" കര്‍മ്മമില്ലാത്ത വിശ്വാസം
തുഴ നഷ്ടമായ തോണിയാണ്.. "
....*** സക്രു ***....
****=====****
December 28, 2011
" വിയര്‍പ്പൊഴുക്കുന്ന ശരീരത്തിനേ
വിശറിയുടെ കാറ്റ് ആസ്വദിക്കാനാവൂ.. "...
......... *** സക്രു *** .........
****=====****
December 29, 2011
അഗ്നി എത്ര ആളികത്തിയാലും വെള്ളം വീണാല്‍ തീരും.."
..... *** സക്രു... ***....
വിശറിയുടെ കാറ്റ് ആസ്വദിക്കാനാവൂ.. "...
......... *** സക്രു *** .........
****=====****
December 29, 2011
അഗ്നി എത്ര ആളികത്തിയാലും വെള്ളം വീണാല്‍ തീരും.."
..... *** സക്രു... ***....
****=====****
December 31, 2011
കൊല്ലപ്പെട്ടവന്‍ കുഴിമാടത്തില്‍ അന്ത്യ വിശ്രമം
കൊള്ളുമ്പോള്‍ .... കൊലപാതകിക്കു കുമ്പസാരക്കൂടിന്റെ
മറവില്‍ സുരക്ഷിതനാവാം എന്നത് തിരുത്തില്ലാത്ത,
നിലനില്‍ക്കുന്ന ലോകനിയമമാണ്.."
.....*** സക്രു.***.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?