മുല്ലപ്പൂ ചൂടി നില്‍ക്കുമവള്‍ ഗര്‍ഭിണി
പെരിയാറേറെയുണ്ടവള്‍തന്‍ വയറ്റില്‍
പേറ്റാട്ടി പറഞ്ഞ നാളും കഴിഞ്ഞവള്‍
പുളയുന്നു പേറ്റുനോവുമായി...
കണ്ണീര്‍ ചാലിട്ടൊഴുകുന്നു വിള്ളലിലൂടെ
കണ്ടില്ല ; കണ്ടിട്ടുമത് ഭാവിച്ചില്ല
വൈദ്യരും വൈദ്യശാസ്ത്രവും..
മാപ്പില്ല.. മാനുഷാ.. നിന്‍ അലംഭാവം
പ്രസവിക്കും ദുരന്തത്തിന്...
( മുല്ലപെരിയാര്‍ )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?