പ്രിയപ്പെട്ട കൂട്ടുക്കാരാ..
ഞാന്‍ അറിയുന്നു നിന്റെ സ്നേഹത്തിന്‍ നെര്‍വഴികളെ...
ഒപ്പം നേരറിവുകളുടെ ഇടനാഴിയിലെ കറുത്ത കാല്പാടുകളെയും..
നീയാം വെളിച്ചത്തില്‍ ഞാന്‍ കാണുന്നു.
ഇരുട്ടിന്റെ സഹയാത്രികരെ..
പകലിന്റെ മാന്യതയില്‍ മാത്രം കണ്ടു മറഞ്ഞ മുഖങ്ങളെ..
തിരിച്ചറിവിന്റെ പാതയില്‍ നീയാം വെളിച്ചം എത്രകാലം എനിക്ക് വഴികാട്ടിയാവും..?
വെളിച്ചം അകലുമ്പോള്‍ ഞാന്‍ വീണ്ടും ഇരുട്ടില്‍ തനിച്ചാകുമോ..?
വെളിച്ചം അകലുമ്പോള്‍ ഞാന്‍ വീണ്ടും ഇരുട്ടില്‍ തനിച്ചാകുമോ..?
മറുപടിഇല്ലാതാക്കൂഇവിടെ എല്ലാവരും തനിച്ചല്ലേ ???
എന്നെന്നും നേരിന്റെ വഴി കാട്ടാന്‍ സൌഹൃദത്തിന്റെ നിറ വെളിച്ചം അണയാതിരിക്കട്ടെ...
മറുപടിഇല്ലാതാക്കൂസസ്നേഹം
വേനല്‍പക്ഷി
ഒരിക്കലും തനിചാകാതിരിക്കട്ടെ....
മറുപടിഇല്ലാതാക്കൂസുഹൃത്തിന് ആശംസകള്‍...
നന്ദി സഹൃദയരെ..
മറുപടിഇല്ലാതാക്കൂഅഭിപ്രായങ്ങള്ക്ക്..
വന്നു ക്ഷേമങ്ങള്‍ നേര്ന്നതിനു..