കോപ്പി റൈറ്റ് ഉള്ള CD കള്‍
( ചിലത് നമ്മുടെ സിസ്റ്റം ത്തിലേക്ക് കോപ്പി ചെയ്യാനോ
ആ CD യുടെ ഒരു കോപ്പി മറ്റൊരു CD യിലേക്ക്
പകര്‍ത്താനോ കഴിയണമെന്നില്ല )
അത്തരം സന്ദര്‍ഭങ്ങളില്‍ ആ ഡാറ്റകള്‍ കോപ്പി ചെയ്യാന്‍
രണ്ടു മൂന്നു വഴികള്‍ ഉണ്ട്.
1 . അതിലുള്ളത് വീഡിയോ ആണെങ്കില്‍ ( tutorial പോലുള്ളവ )
WonderShare_Streaming_Vide o_Recorder
എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നമുക്ക് MPEG ഫയല്‍ ആയി convert ചെയ്യാം.
2 . ഡാറ്റ ഫയല്‍ ആണ് അതിനകത്തുള്ളത് എങ്കില്‍ ( Operating സിസ്റ്റം പോലുള്ളവയാനെങ്കില്‍ പോലും.. )
CloneCD എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കോപ്പി ചെയ്യാം.
*** ഈ സോഫ്റ്റ്‌വെയര്‍ കള്‍ torrent വഴി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. **
**സക്രു.**
( ചിലത് നമ്മുടെ സിസ്റ്റം ത്തിലേക്ക് കോപ്പി ചെയ്യാനോ
ആ CD യുടെ ഒരു കോപ്പി മറ്റൊരു CD യിലേക്ക്
പകര്‍ത്താനോ കഴിയണമെന്നില്ല )
അത്തരം സന്ദര്‍ഭങ്ങളില്‍ ആ ഡാറ്റകള്‍ കോപ്പി ചെയ്യാന്‍
രണ്ടു മൂന്നു വഴികള്‍ ഉണ്ട്.
1 . അതിലുള്ളത് വീഡിയോ ആണെങ്കില്‍ ( tutorial പോലുള്ളവ )
WonderShare_Streaming_Vide
എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നമുക്ക് MPEG ഫയല്‍ ആയി convert ചെയ്യാം.
2 . ഡാറ്റ ഫയല്‍ ആണ് അതിനകത്തുള്ളത് എങ്കില്‍ ( Operating സിസ്റ്റം പോലുള്ളവയാനെങ്കില്‍ പോലും.. )
CloneCD എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കോപ്പി ചെയ്യാം.
*** ഈ സോഫ്റ്റ്‌വെയര്‍ കള്‍ torrent വഴി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. **
**സക്രു.**
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?