നമ്മുടെ കമ്പ്യൂട്ടറില്‍ ചില സോഫ്റ്റ്‌വെയര്‍ ട്രൈല്‍ വേര്‍ഷന്‍ ആവും.
മാസം തികയുമ്പോള്‍ പിന്നെ അത് വര്‍ക്ക് ചെയ്യില്ല.
അങ്ങിനെ വരുമ്പോള്‍ നമ്മുടെ കമ്പ്യൂട്ടര്‍ ലെ ഡേറ്റ് ഒരു മാസം
പിറകിലേക്ക് മാറ്റിയാല്‍ അത് വീണ്ടും വര്‍ക്ക് ചെയ്യുന്നത് കാണാം.
പക്ഷെ..
അങ്ങിനെ വരുമ്പോള്‍ നമ്മുടെ മറ്റു വര്‍ക്ക് കളിലും ഡേറ്റ് ബാധിക്കും.
നമുക്കാവശ്യമുള്ള സോഫ്റ്റ്‌വെയര്‍ ന്റെ മാത്രം ഡേറ്റ് പിറകോട്ടു മാറ്റി
കമ്പ്യൂട്ടര്‍ ഡേറ്റ് മാറ്റാതെ ഉപയോഗിക്കാന്‍ ഉപകരിക്കുന്ന
വളരെ ചെറിയ ഒരു സോഫ്റ്റ്‌വെയര്‍ ആണ് റണ്‍ ആസ് ഡേറ്റ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇത് വരെ വന്നതല്ലേ... ഒരു അഭിപ്രായം പറഞ്ഞൂടെ..?