ശൂന്യമായ ആകാശത്ത് നിന്നും...
അക്ഷരങ്ങളുടെ പെരുമഴ കാത്തു...
ഞാനിരിക്കുന്നു...
വേഴാമ്പലിനെ പോലെ...
മേഘക്കീര്‍കള്‍ക്കിടയില്‍
ആരുടെയോ അനുവാദത്തിനായി
മഴത്തുള്ളികള്‍ കാത്തിരിക്കുന്നു...
പുതുമഴക്കായി കൊതിക്കുന്ന മണ്ണിനടിയില്‍
കേള്‍ക്കുന്നു ഞാന്‍ ...
പൊടിയാന്‍ വെമ്പി നില്‍ക്കുന്ന
പ്രാണികള്‍ തന്‍ വീമ്പുകള്‍ ...
ആശംസകള്‍ ..എഴുത്ത് തുടരുക..
മറുപടിഇല്ലാതാക്കൂവന്നു കണ്ടു അഭിപ്രായം പറഞ്ഞതിന് നന്ദി.
മറുപടിഇല്ലാതാക്കൂ